കൊച്ചി: എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി.
അറസ്റ്റ് വൈകുന്നത് എന്തെന്ന് ജനങ്ങള്‍ അറിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടാതെ, കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.


