തിരുവനന്തപുരം: ആര്‍എസ്എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. രാജ്യത്ത് എന്തുസംഭവിക്കുന്നുവെന്ന് കാവല്ക്കാരന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിനെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിലെ അഴിമതിയാണെന്നും വിഎസ് കുറ്റപ്പെടുത്തി.


