Home Court മൂവാറ്റുപുഴ നഗരസഭ 13-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ്കുമാറിനെ ഇലക്ഷന് കമ്മീഷന് അയോഗ്യയാക്കി.
മൂവാറ്റുപുഴ നഗരസഭ 13-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ്കുമാറിനെ ഇലക്ഷന് കമ്മീഷന് അയോഗ്യയാക്കി. യു.ഡി.എഫില്‍ നിന്ന് കൂറുമാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന കേസിലാണ് ഇലക്ഷന് കമ്മീഷന്റെ നടപടി. കോണ്‍ഗ്രസ് അംഗമായിരുന്നു പ്രമീള. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് അപ്പീല്‍ പോകുമെന്ന് പ്രമീള പറഞ്ഞു.
