കോല്‍ക്കത്ത: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ്.
കേസില്‍ സിബിഐ ഉദ്യോഗസ്ഥര്ക്കുമുന്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഫെബ്രുവരി പത്തിനാണ് ചോദ്യം ചെയ്യല്‍.
