മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഒളിച്ചു കളിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എംഎല്‍എമ്മാര്‍ നിയമ സഭയില്‍ ഒളിച്ചുകയറിയവരല്ലന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പോരാട്ടത്തിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Home Kerala എംഎല്‍എമ്മാര്‍ നിയമ സഭയില്‍ ഒളിച്ചുകയറിയവരല്ല; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഒളിച്ചുകളിക്കുന്നു: വിമര്‍ശനവുമായി ചെന്നിത്തല

