കോഴിക്കോട്: ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താമരശേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, ആസിയാന്‍ കരാര്‍ എന്നിവയില്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ സഹചര്യത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


