പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം. രണ്ടാം നമ്പര്ര് പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേര്‍ന്നുള്ള ഇരുമ്പ്് കമ്പിയില്‍ കെട്ടിത്തൂങ്ങാനായിരുന്നു ശ്രമം.
ആര്‍പിഎഫും അഗ്നിശമനസേനയും ചേര്‍ന്ന് കുരുക്കഴിച്ച് യുവാവിനെ താഴെയിറക്കി. യുവാവിന്റെ പേരും മറ്റ് വിവരങ്ങളും വ്യക്തമല്ല. യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

