കേരളത്തിലെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തുന്നു. രോഗ വ്യാപനം കുറയാതെ നില്ക്കുന്ന സാഹചര്യത്തിലാണ് സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തിലാണ്.
പ്രതിദിന കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്ര സംഘം കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.

