ജമ്മു: അനധികൃത താമസക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ജമ്മുകശ്മീര്‍ സര്‍ക്കാര്‍. കശ്മീരിലെ അനധികൃ താമസക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് ന്ല്കിയിരിക്കുന്ന ക്യാമ്ബുകളിലെ ക്വാര്‍ട്ടേഴ്സുകളില്‍ സാമസിക്കണമെങ്കില് മതിയായ കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മുത്തി,നഗ്രോട്ട,ജഗതി,പുര്ഖോ എന്നീ ക്യാമ്ബുകളിലെ താമസക്കാര്‍ക്കാണ് ഡെപ്യൂട്ടി കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കണമെങ്കില്‍ ഇനി ഇവര്‍ കാരണം എഴുതി മാര്‍ച്ച് 10ന് മുമ്ബ് അറിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ക്യാമ്ബുകളിലെ 100 ക്വര്‍ട്ടേഴ്സുകളില്‍ അനധികൃത താമസക്കാര്‍ ഉണ്ടെന്ന്
കണ്ടെത്തിയതോടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

