ഹിമാചല്‍പ്രദേശ്: ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതി (OROP) എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒണ്‍ലി രാഹുല്‍, ഒണ്‍ലി പ്രിയങ്ക ആണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമാക്കിയാണ് അമിത് ഷാ ഇത്തരമൊരു പരിഹാസ വ്യാഖ്യാനം ഒആര്ഒപിയ്ക്ക് നല്‍കിയത്. ഹിമാചല്‍പ്രദേശില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

