ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര് മരിച്ചു. പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. മിഗ് 21 വിമാനമാണ് തകര്‍ന്നത്.
#Visuals from the crash site of a military aircraft in Jammu & Kashmir's Budgam. pic.twitter.com/9mc3BZTgCQ
— ANI (@ANI) February 27, 2019
കശ്മീരിലെ ബുദ്ഗാമില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

