മഹാരാഷ്ട്ര :പുനെയില്‍ പരിശീലക വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു.ഗോജുബാവി ഗ്രാമത്തില്‍ ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം.പൈലറ്റുമാര്‍ക്ക് പരിശീലനം നല്കുന്ന റെഡ് ബേര്‍ഡ് എന്ന ഫൈ്ളയിംങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് തകര്‍ന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്ര ജില്ലയിലെ കട്ഫാല്‍ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.

