ഇന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയുടെ കത്ത്. ഓപ്പറേഷൻ സിന്ദൂർ അടക്കം പരാമർശിച്ചാണ് കത്ത്.ഭാരതം ധാർമികത ഉയർത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തു. ഭാരതം ധാർമികത ഉയർത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തു. മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഇത്തവണ വെളിച്ചമെത്തിയെന്നും മോദി കത്തില്‍ പറയുന്നു. ജിഎസ്ടി പരിഷ്കരണം ജനങ്ങൾക്ക് കോടികളുടെ ലാഭമുണ്ടാക്കി. സ്വദേശി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. ശ്രീരാമൻ നൽകിയ ഉപദേശത്തിന്റെ നിലവിലെ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും മോദി പറഞ്ഞു
മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഇത്തവണ വെളിച്ചമെത്തിയെന്നും കത്തില്‍ പറയുന്നു. ജിഎസ്ടി പരിഷ്കരണം ജനങ്ങൾക്ക് കോടികളുടെ ലാഭമുണ്ടാക്കി.സ്വദേശി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണം.ശ്രീരാമൻ നൽകിയ ഉപദേശത്തിന്റെ നിലവിലെ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും മോദി പറഞ്ഞു