കാണ്‍പൂര്‍: ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു. നാഷണല്‍ ഗംഗാ കൗണ്‍സിലിന്റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. പടികളില്‍ വീണ പ്രധാനമന്ത്രിയെ ഉടന്‍ തന്നെ സുരക്ഷാ ഭടന്മാര് എഴുന്നേല്‍പ്പിച്ചു.
Reporter: Sir, desh ki economy ladkhada kar kaise gir gayi?
Modi ji: aise
.. pic.twitter.com/sdYzDXlNyN— Gaurav Pandhi (@GauravPandhi) December 14, 2019

