Home National ജ്ഞാനപീഠ പുരസ്ക്കാരം അമിതാവ് ഘോഷിന് National ജ്ഞാനപീഠ പുരസ്ക്കാരം അമിതാവ് ഘോഷിന് by വൈ.അന്‍സാരി December 14, 2018 by വൈ.അന്‍സാരി December 14, 2018 ന്യൂഡല്‍ഹി: ഇത്തവണത്തെ ജ്ഞാനപീഠ പുരസ്ക്കാരം അമിതാവ് ഘോഷിന്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനാണ്. ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്മോക. ഷാഡോ ലൈന്‍സ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ജീവിത്തതിലെ മഹത്തായ ദിനമെന്ന് അമിതാവ് ഘോഷ് പറഞ്ഞു. amithavu ghoshal