ഇന്ത്യയില്‍ പുതിയതായി 11,929 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ആകെയുള്ള രോഗബാധിതരുടെ എണ്ണം 3,20,922 ആയി ഉയര്‍ന്നു.
1,49,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,62,379 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 311 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 9,195 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് ബാധ ഉയരുകയാണ്. ഇതുവരെ 1,04,568 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 3,830 പേരാണ് സംസ്ഥാനത്ത് മരിച്ചത്. തമിഴ്നാട്ടില്‍ 42,687 പേരാണ് രോഗബാധിതരായത്. 397 ആണ് തമിഴ്നാ
ട്ടിലെ മരണസംഖ്യ.


