നഡിയാദ്: ഗുജറാത്തിലെ ഖേഡ ജില്ലയില്‍ മൂന്നു നില പാര്‍പ്പിട സമുച്ചയം തകര്‍ന്ന് വീണ് നാലു പേര് മരിച്ചു. വെള്ളിയാഴ്ച രാത്രി നഡിയാദിലെ പ്രഗതിനഗറിലായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#UPDATE Gujarat: 4 dead after a 3-storey apartment building in Pragatinagar, Nadiad collapsed, late last night. Rescue operations underway. More details awaited. pic.twitter.com/yhZyw8PfJm
— ANI (@ANI) August 10, 2019

