ഹൈദരാബാദ്: ചാര്‍മിനാര്‍ എക്സ്പ്രസ് പാളം തെറ്റി. ഹൈദരാബാദിലെ നന്പള്ളി സ്റ്റേഷനിലായിരുന്നു അപകടം. പ്ലാറ്റ്ഫോമിന്റെ അറ്റത്തുള്ള മതിലില്‍ ട്രെയിൻ ചെന്നിടിച്ചശേഷം പാളം തെറ്റുകയായിരുന്നു.മൂന്ന് ബോഗികളാണ് പാളം തെറ്റിയിരിക്കുന്നത്.ചെന്നൈയ്ക്ക് പോകുന്ന ട്രെയിനാണ് പാളം തെറ്റിയത്. ചില യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകളുണ്ട്.