മഹാരാഷ്ട്രയിലെ ട്രെയിന്‍ അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
