ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ തുടര്‍ന്ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സസ്പെന്‍ഡ് ചെയ്തതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. സുരക്ഷയില്‍ ഒരു ശതമാനം പോലും വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അമിത്ഷാ വ്യക്തമാക്കി.
Home National പ്രിയങ്കയുടെ വസതിയിലെ സുരക്ഷാ വീഴ്ച: സിആര്‍പിഎഫ് ജവാന്മാര്ക്ക് സസ്പെന്ഷന്
പ്രിയങ്കയുടെ വസതിയിലെ സുരക്ഷാ വീഴ്ച: സിആര്‍പിഎഫ് ജവാന്മാര്ക്ക് സസ്പെന്ഷന്
by NEWS DESK 3
by NEWS DESK 3

