ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലാണ് ഇവര്‍ നുഴഞ്ഞു കയറിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ വ്യാപക പരിശോധന നടക്കുകയാണ്.
![]()
ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ആണ് പരിശോധന നടത്തുന്നത്. മൂന്ന് ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയെന്നുള്ള സൂചനയാണ് ലഭിച്ചത്.


