Home Kerala സിസിയിൽ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി കൂട് സ്ഥാപിച്ച് വനംവകുപ്പ് KeralaWayanad സിസിയിൽ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി കൂട് സ്ഥാപിച്ച് വനംവകുപ്പ് by രാഷ്ട്രദീപം December 25, 2023 by രാഷ്ട്രദീപം December 25, 2023 വയനാട് : സിസിയിൽ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി കൂട് സ്ഥാപിച്ച് വനംവകുപ്പ്. കടുവയുടെ ആക്രമണം ഉണ്ടായ തൊഴുത്തിനു സമീപമാണ് കൂട്. കഴിഞ്ഞദിവസം രാത്രിയാണ് ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിൽ കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. #batheri#issusetiger Related Posts കരുവാരകുണ്ടിൽ വീണ്ടും കടുവ; സ്ഥലത്ത് പരിശോധന May 22, 2025 പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ല; കോടതി, വേടന് പുലിയെ വേട്ടയാടിയെന്ന്... May 1, 2025 കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി കൂട്ടില്‍; ഈയാഴ്ച ഇവിടെ കുടുങ്ങുന്ന രണ്ടാമത്തെ പുലി March 26, 2025 വണ്ടിപ്പെരിയാറില്‍ നിന്ന് പിടികൂടിയ കടുവ ചത്തു; ചാടിയടുത്ത കടുവയെ സ്വയരക്ഷയ്ക്കായി വെടി വെച്ച്... March 17, 2025 പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തു; ആശ്വാസത്തോടെ വയനാട് January 27, 2025 മാനന്തവാടിയില്‍ കാപ്പി പറിക്കാന്‍ പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു, സംഭവം ഇന്ന്... January 24, 2025 അമരക്കുനിയിലെ കടുവയെ പിടിക്കാൻ സർവ്വസജ്ജം; തിരച്ചിലിനായി കുങ്കിയാനകളും January 12, 2025 രണ്ട് പല്ലുകൾ തകർന്നു; വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവക്ക് ആരോഗ്യപ്രശ്നങ്ങൾ June 24, 2024 കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി June 24, 2024