തൃശൂര്‍ : കരുവന്നൂര്‍ പുഴയില്‍ ചാടി യുവതി ജീവനൊടുക്കി. അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയ് ആണ് മരിച്ചത്. പാലത്തിന്റെ കൈവരിയ്ക്ക് മുകളില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.