തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
നിയമസഭയെ അഭിസംബോധന ചെയ്ത ശേഷം താന്‍ അവസാന ഖണ്ഡിക മാത്രമേ വായിക്കൂ എന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.
ഇത് വായിച്ച് മിനിറ്റുകള്‍ കൊണ്ട് തന്നെ ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ദേശീയ ഗാനത്തിന് ശേഷം ഗവര്‍ണര്‍ സഭ വിട്ടിറങ്ങി.