തിരുവനന്തപുരം : വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കുമേന്ന് വി. മുരളീധരന്.ചെങ്ങന്നൂരില്‍ സ്റ്റോപ് അനുവദിച്ചതിന് പിന്നാലെ നാട്ടുകാര്‍ വന്ദേഭാരതിനൊരുക്കിയ സ്വീകരണത്തിലാണ് ട്രെയിനുകള്‍ വൈകുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. സാധാരണഗതിയില്‍ ആറുമാസം കൂടുമ്പോഴാണ് റെയില്‍വേ ടൈംടേബിള്‍ പുതുക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് ഒടുവിലായി ടൈം ടേബിള്‍ പുറത്തിറങ്ങിയത്.
വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കും : വി. മുരളീധരന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

