കൊച്ചി : പ്രതിപക്ഷത്തിന്റെ കോപ്രായങ്ങള്‍ സര്‍ക്കാര്‍ അനുകൂല ജനകീയ മുന്നേറ്റം തടയാനെന്ന് സിപിഎം. പൊലീസിനെ കടന്നാക്രമിക്കുന്നു, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കുന്നു. അക്രമത്തിനും കലാപത്തിനും പ്രതിപക്ഷനേതാവ് ആഹ്വാനം ചെയ്യുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.