അന്യസംസ്ഥാനങ്ങളിൽ കുടിങ്ങിയ വിദ്യാർത്ഥികളെ എത്രയുംപ്പെട്ടന്ന് നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര മുൻസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം എം.എസ്.എഫ് വൈസ് പ്രസിഡൻ്റ ഷഫീക്ക് വഴിമുക്ക് നേതൃത്വം നൽകി. മണ്ഡലം പ്രസിഡൻ്റ ഷാലിഫ് ഷാജഹാൻ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അർഷാദ് അമരവിള , തൗഫീക്ക് അമരവിള എന്നിവർ പങ്കെടുത്തു
Home Education അന്യസംസ്ഥാനങ്ങളിൽ കുടിങ്ങിയ വിദ്യാർത്ഥികളെ എത്രയുംപ്പെട്ടന്ന് നാട്ടിൽ എത്തിക്കുക: എം.എസ്.എഫ്
അന്യസംസ്ഥാനങ്ങളിൽ കുടിങ്ങിയ വിദ്യാർത്ഥികളെ എത്രയുംപ്പെട്ടന്ന് നാട്ടിൽ എത്തിക്കുക: എം.എസ്.എഫ്
by NEWS DESK 3
by NEWS DESK 3

