Home Accident വാഹനമിടിച്ച് നാലു വയസുകാരി മരിച്ചു AccidentDeathThiruvananthapuram വാഹനമിടിച്ച് നാലു വയസുകാരി മരിച്ചു by വൈ.അന്‍സാരി November 12, 2018 by വൈ.അന്‍സാരി November 12, 2018 ആറ്റിങ്ങല്‍: സ്കൂളില്‍ പോകാനായി വഴിയരികില്‍ നിന്ന കുട്ടി വാഹനമിടിച്ച് മരിച്ചു.ആറ്റിങ്ങല്‍ കരിക്കകംകുന്ന് സ്വദേശി കാര്‍ത്തു എന്ന് വിളിക്കുന്ന ശിവന്യ(4) ആണ് മരിച്ചത്. വഴിയില്‍ നില്ക്കുമ്പോള് ഇറക്കം ഇറങ്ങി വന്ന കാര്‍ ദേഹത്ത് തട്ടുകയായിരുന്നു.