തിരുവനന്തപുരം:കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് സിദ്ധാര്‍ഥന്റെ പിതാവ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം. മരണത്തില്‍ കുടുംബത്തിനുള്ള സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐ നേതാവ് അക്ഷയ്ക്ക് പങ്കുണ്ട്. അക്ഷയ് പ്രതിയാണ്, മാപ്പുസാക്ഷിയാക്കരുതെന്നും സിദ്ധാര്‍ഥന്റെ പിതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് സിദ്ധാര്‍ഥന്റെ പിതാവ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

