കോവളം ഇന്‍സ്റ്റിറ്റുട്ട് ഓഫ് ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജി വിദ്യാര്‍ത്ഥിയു0 ബംഗാള്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക് ആവശ്യപ്പെട്ടു. പരീക്ഷ എഴുതാന്‍ അനുവധിക്കത്ത കോളേജ് അധികൃതകരുടെ കടുംപിടിത്തമാണ് കുട്ടിയുടെ ആത്മഹത്യ്ക്ക് കാരണമെന്നും കേരളത്തിലെ കോളേജുകളിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത് എന്ന് കേള്‍ക്കുംബോള്‍ വളരെ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുത്തരവാധികളായ കോളേജ് അധികൃതകരെ ഉടനടി നടപടി എടുത്ത് കോളേജില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

