കഴക്കൂട്ടo: കഴക്കൂട്ടത്ത് ഫെബ്രുവരി 19ന് സ്കൂട്ടര്‍ യാത്രക്കാരനെ ചവിട്ടി വീഴ്ത്തിയ യുവാവിനെ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി ശ്രീകാന്താണ് പിടിയിലായത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കും. ബൈക്ക് യാത്രക്കാരന് സ്കൂട്ടര്‍ യാത്രക്കാരനെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.