തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലിയില്‍ ഇടിവ്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് വിപണിയില്‍ 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 45,120 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 5,640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 4,675 രൂപയാണ് വില.