മലപ്പുറം: പുഴയില്‍ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങി മരിച്ചു. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് സംഭവം. തൃശൂർ മാള സ്വദേശിയായ കെ.എസ്. സുബിഷ്മോൻ ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐയാണ് മരിച്ച സുബിഷ്മോൻ.കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.