കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസ് അതിജീവിതയും സമരത്തിലേയ്ക്ക്. തനിക്ക് നീതി ലഭിച്ചില്ല. സസ്പെന്‍ഷനില്‍ ആയിട്ടും പ്രതി ശശീന്ദ്രന് മെഡിക്കല്‍ കോളജില്‍ വന്ന് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. നിയമപോരാട്ടം തുടരുമെന്നും അതിജീവിത വ്യക്തമാക്കി. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടങ്ങിയ കേസില്‍ ഹര്‍ഷിന കഴിഞ്ഞ ദിവസം ആണ് സമരം അവസാനിപ്പിച്ചത്.
കുറ്റക്കാരനെതിരെ നടപടിയില്ല ഐസിയു പീഡനക്കേസ് അതിജീവിതയും സമരത്തിലേയ്ക്ക്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

