തലശ്ശേരി : ജഗന്നാഥ് ടെമ്പിള്‍ വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി ജില്ലാ കമ്മറ്റിയംഗവും ഗോപിനാഥ് സ്റ്റോര്‍സ് മാനേജിംഗ് പാര്‍ട്ണറും ആയ ഇ.കെ.ഗോപിനാഥന് (54) നിര്യാതനായി . രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത് .
തിരുവങ്ങാട് ശ്രേയസ്സില്‍ പരേതരായ അച്യുതന് നായരുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ് ഗോപിനാഥന്
ഭാര്യ : വീണ. മക്കള്‍ : വിഷ്ണു , വൈഷ്ണവി. സഹോദരങ്ങള്‍ : വിജയലക്ഷ്മി , രാമദാസന് , ശിവദാസന്‍ , രാജലക്ഷ്മി , അംബുജാക്ഷി , പുഷ്പലത , ധനലക്ഷ്മി


