തൊടുപുഴ : പുല്‍പ്പറമ്പില്‍ ജുവലറി ഉടമ കീരികോട് പുല്‍പ്പറമ്പില്‍ പി.ജെ. ജോണ്‍ (കുഞ്ഞേട്ടന്-86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലാനിക്കല് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി നെടിയശാല മൂന്നാംവയലില് കുടുംബാംഗം. മക്കള്‍ : ജോണ്‍ ബോസ്കോ (റിട്ട. എ.എ., എസ്.പി. ഓഫീസ് ഇടുക്കി), സെബാസ്റ്റ്യന്‍ (പുല്‍പ്പറമ്പില്‍ ജൂവലറി), ബെറ്റി, വിന്‍സെന്റ് (വി.ജെ. ഫാര്‍മ), സിസ്റ്റര്‍ ഫ്ളവറിന് (സി.എസ്.എന്‍. കോണ്‍വെന്റ്, അത്താണി), ഷാന്റി, ഷൈനി, മാത്യു (പുല്‍പ്പറമ്പില്‍ ജൂവലറി). മരുമക്കള്‍ : ജോയലാമ്മ, വെട്ടിക്കാട്ട് (കാഞ്ഞിരപ്പള്ളി), ഷൈനി ഏനാനിക്കല്‍, കോതമംഗലം (ടീച്ചര്‍, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്. മുതലക്കോടം), പ്രൊഫ. ജെയിംസ് സി. ജോണ്‍, ചാത്തംകോട്ട്, അരിക്കുഴ (റിട്ട. പ്രൊഫ. നിര്‍മ്മല കോളേജ്, മുവാറ്റുപുഴ), റോസിലിറ്റ്, താന്നിക്കല്‍ (വഴിത്തല), സിറോഷ്, മലേപ്പറമ്പില്‍, കരിമണ്ണൂര്‍ (ദുബായ്), ആല്‍ബര്‍ട്ട്, അറയ്ക്കല്‍ (കുമാരമംഗലം), സൗമ്യ, പ്ലാത്തോട്ടം (ആരക്കുഴ).