മുവാറ്റുപുഴ മെര്‍ച്ചന്റ്സ് അസോസിയേഷന് ന്റെ നേതൃത്തത്തില്‍ മുവാറ്റുപുഴ യിലെ എല്ലാ കടകളിലും സാനിറ്റൈസര്‍, മാസ്ക് വിതരണത്തിന് തുടക്കമായി. വരും ദിവസങ്ങളില്‍ തുറക്കുന്ന എല്ലാ കടകളിലും സാനിെൈറ്റെസറും മാസക്കും നല്‍കുമെന്നും കോവിഡ് 19 ന്റെ എല്ലാ സുരക്ഷ മാനദണ്ടങ്ങളും പാലിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്ന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ അറിയിച്ചു യൂത്ത് വിംഗ് വനിതാ വിംഗ് ഭാരവാഹികള്‍ വിതരണത്തില്‍ പങ്കെടുത്തു, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, പിഎം ബഷീര്‍, ജെയ്സണ്‍ ജോയി, ജെയ്സണ്‍ തോട്ടം, ബോബി ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി
Home Business മുവാറ്റുപുഴ മെര്‍ച്ചന്റ്സ് അസോസിയേഷന് ന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍, മാസ്ക് വിതരണത്തിന് തുടക്കമായി

