മൂവാറ്റുപുഴ : സിപിഎം ഏരിയ കമ്മിറ്റി അംഗം സജി ജോർജിന്റെ പിതാവ് പോത്താനിക്കാട് ഓണംതുരുത്തിൽ മത്തായി വർഗീസ് (74) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ : കാരക്കുന്നം പള്ളിത്താഴത്ത് കുടുംബാ0ഗം അച്ചാമ്മ വർഗീസ് . മറ്റു മക്കൾ : അജയ് വർഗീസ്(ആലുവ ), റെജി വർഗീസ്(അബുദാബി), മരുമക്കൾ : ആൻസി അജയ്, ലിനു റെജി, ലിറി സജി.