കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽമാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 44,760 രൂപയാണ് വില. ഒരു ഗ്രാമിന് 5,595 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് ഒരു പവന് 45280 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയ 44360 രൂപയും.
നവംബർ മാസത്തെ സ്വർണ വില
നവംബർ 1 – 45,120 രൂപ
നവംബർ 2 -45,200 രൂപ
നവംബർ 3 – 45,280 രൂപ
നവംബർ 4 – 45,200 രൂപ
നവംബർ 5 – 45,200 രൂപ
നവംബർ 6 – 45,080 രൂപ
നവംബർ 7 – 45,000 രൂപ
നവംബർ 8 – 44,880 രൂപ
നവംബർ 9 – 44,560 രൂപ
നവംബർ 10 – 44,800 രൂപ
നവംബർ 11 – 44,440 രൂപ
നവംബർ 12 – 44,440 രൂപ
നവംബർ 13 – 44,360 രൂപ
നവംബർ 14 – 44440 രൂപ
നവംബർ 15 – 44,760 രൂപ
നവംബർ 16 – 44760 രൂപ


