Home LOCALErnakulam കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു ErnakulamKerala കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു by രാഷ്ട്രദീപം March 12, 2024 by രാഷ്ട്രദീപം March 12, 2024 കൊച്ചി: കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്. തിങ്കളാഴ്ച രാത്രി രോഗിയുമായി മാമലക്കണ്ടത്തുനിന്നു കോതമംഗലത്തേക്ക് വരുമ്ബോഴായിരുന്നു സംഭവം. കളപ്പാറയില്‍ വച്ചാണ് അപകടമുണ്ടായത്. #accident1death Related Posts കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചവരിൽ സ്കൂൾ... June 23, 2026 പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; അച്ഛനും മകളും മരിച്ചു June 7, 2026 മലപ്പുറത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് അപകടം; രണ്ട് മരണം June 6, 2026 തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക് May 28, 2026 മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു May 28, 2026 ‘കോളജിൽ ജൂനിയര്‍, നല്ലൊരു സുഹൃത്തും സഹോദരനും’; സന്തോഷ് നായരുടെ വിയോഗത്തിൽ മോഹൻലാൽ May 5, 2026 നടന് സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു May 5, 2026 വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍ May 2, 2026 പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു; ബെംഗളൂരിലെ വാഹനാപകടത്തിൽ 2 മലയാളികൾ... April 28, 2026