മുവാറ്റുപുഴ :മൂവാറ്റുപുഴ ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന് എന്ന പേരില്‍ പുതിയ സ്വതന്ത്ര സംഘടന രൂപീകരിച്ചു. മുവാറ്റുപുഴ ഭാരത് ഹോട്ടലില്‍ കൂടിയ കണ്വെന്ഷന് പുതിയ ഭാരവാഹികളെ തീരുമാനിച്ചു. അസോസിയേഷന് എല്ലാ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുവാന്‍ കണ്വന്ഷന് തീരുമാനിച്ചു. ജെയിംസ് മാത്യു കീര്‍ത്തി (പ്രസിഡന്റ്) നിഷാദ് എം എസ് നൂറ (സെക്രട്ടറി) ബൈജുകുമാര്‍ ടി രാഗം (ട്രഷറര്‍) എം പി മുഹമ്മദ് (വൈസ് പ്രസിഡന്റ് ) അന്‍സാര്‍ ജമാല്‍ ബ്രദര്‍സ് (ജോയിന്റ് സെക്രട്ടറി ) ഷെമീര്‍ എം എ, സജീവ് പി എന്‍, സന്തോഷ് ഇ എ, പ്രദീപ് സി. എന്‍ (കമ്മറ്റി അംഗങ്ങള്‍)