മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ഞായറാഴ്ച ദേവാലയങ്ങളും ആശുപത്രികളും സന്ദര്‍ശിച്ചു. പായിപ്രയില്‍ ഉമ്മന്‍ ചാണ്ടി പകെടുത്ത യോഗത്തിലും പാലക്കുഴ , കല്ലൂര്‍ക്കാട്, ആവോലി, ആയവന പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിലും ഉല്ലാസ് തോമസ് പങ്കെടുത്തു. തിങ്കളാഴ്ച സ്ഥാനാര്‍ത്ഥി മഞ്ഞള്ളൂര്‍, ആരക്കുഴ , തിരുമാറാടി എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും.

