മലയോര മേഖലയില്‍ പെട്ടെന്ന് ഓടിയെത്താന്‍ റൂറല്‍ ജില്ലയില്‍ ഗൂര്‍ഖ യെത്തി. മലയോര പോലീസ് സ്റ്റേഷനായ കുട്ടമ്പുഴയ്ക്ക് പുതിയ പോലീസ് വാഹനമായ ഗൂര്‍ഖ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് കൈമാറി. ദുര്‍ഘട പ്രദേശങ്ങളില്‍ പെട്ടെന്ന് എത്തപ്പെടുന്നതിന് സഹായകരമായ ജീപ്പാണിത്. ഫോര്‍വീല്‍ ഡ്രൈവ് ഏ.സി വാഹനത്തില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാം. കുട്ടമ്പുഴ പോലുള്ള മലയോര സ്റ്റേഷനുകളെ അലട്ടുന്ന യാത്രാ പ്രശ്നത്തിന് പുതിയ വാഹനം വരുന്നതോടെ പരിഹാരമാകുമെന്ന് എസ്.പി. കെ. കാര്‍ത്തിക്ക് പറഞ്ഞു.
Home LOCALAlappuzha മലയോര മേഖലയില്‍ പെട്ടെന്ന് ഓടിയെത്താന്‍ റൂറല്‍ ജില്ലയില്‍ ഗൂര്‍ഖയെത്തി, കുട്ടമ്പുഴ പോലിസ് സ്റ്റേഷനാണ് പുതിയ വാഹനം ലഭിച്ചത്

