കല്‍പ്പറ്റ: മുണ്ടക്കൈ ഒരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാര്‍. വാടക-ബന്ധു വീടുകളില്‍ കഴിയുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരാണ് സത്യവാങ്മൂലം നല്‍കേണ്ടത്. വാടകയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ തുക ലഭിക്കാനാണ് സത്യവാങ്മൂലം. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെതാണ് അറിയിപ്പ്.
Home LOCAL മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; വാടക-ബന്ധു വീടുകളില്‍ കഴിയുന്ന ദുരന്തബാധിതര്‍ വാടകയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ തുക ലഭിക്കാന്‍ സത്യവാങ്മൂലം നല്‍കണം

