ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെഎം സലീം, സലീം ഹാജി, കെഎം പരീത്, കെകെ ഉമ്മര്‍, എ മുഹമ്മദ് ബഷീര്‍, ഉല്ലാസ് തോമസ്, മാത്യൂസ് വര്‍ക്കി, അബ്രഹാം തൃക്കളത്തൂര്‍, കെ പി ജോയി തുടങ്ങിയവര്‍ പെങ്കടുത്തു.

