മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ടിമ്പര്‍ തൊഴിലാളി യൂണിയന് സിഐടിയു ഒരു ദിവസത്തെ അവരുടെ തൊഴില്‍ വരുമാനം ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടുള്ള റിബില്‍ഡ് വയനാട് ക്യാമ്പയിനിലേക്ക് നല്കി.. തൊഴിലാളി യൂണിയന് സെക്രട്ടറി ജോര്‍ജ് വര്‍ഗീസില്‍ നിന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു തുക ഏറ്റുവാങ്ങി. സിപിഐഎം ഏരിയ കമ്മിറ്റിയംഗം എം ആര് പ്രഭാകരന്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എസ് കെ പ്രസാദ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന് പി മൂസ, ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാന് എം എ, ബ്ലോക്ക് ട്രഷറര്‍ എസ് പ്രശാന്ത്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ടിറ്റോ വിന്‍സന്റ്, മേഖലാ പ്രസിഡന്റ് അഖില്‍ ചെല്ലപ്പന്, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തംഗം എം കെ ജിബി എന്നിവര്‍ പങ്കെടുത്തു.
Home LOCAL ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടുള്ള റീ ബില്‍ഡ് വയനാട് ക്യാമ്പയിനിലേക്ക് ടിമ്പര്‍ തൊഴിലാളി യൂണിയന്റെ സഹായ ഹസ്തം..

