കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്ന് 44560 രൂപയാണ് വിപണി നിരക്ക്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു.വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 25 രൂപ ഉയർന്ന് 5570 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4623 രൂപയുമാണ്.
ഒക്ടോബർ മാസത്തെ സ്വർണ വില
ഒക്ടോബർ 1 – 42,680 രൂപ
ഒക്ടോബർ 2 – 42,560 രൂപ
ഒക്ടോബർ 3 – 42,080 രൂപ
ഒക്ടോബർ 4 – 42,080 രൂപ
ഒക്ടോബർ 5 – 41,920 രൂപ
ഒക്ടോബർ 6 – 42,000 രൂപ
ഒക്ടോബർ 7 – 42,200 രൂപ
ഒക്ടോബർ 8 – 42,200 രൂപ
ഒക്ടോബർ 9 – 42,680 രൂപ
ഒക്ടോബർ 10 – 42,920 രൂപ
ഒക്ടോബർ 11- 42,920 രൂപ
ഒക്ടോബർ 12 – 43200 രൂപ
ഒക്ടോബർ 13 – 43200 രൂപ
ഒക്ടോബർ 14 – 44320 രൂപ
ഒക്ടോബർ 15 – 44320 രൂപ
ഒക്ടോബർ 16 – 44080 രൂപ
ഒക്ടോബർ 17 – 43960 രൂപ
ഒക്ടോബർ 18 -44,360 രൂപ
ഒക്ടോബർ 19 – 44,560രൂപ

