Home LOCAL മാലിന്യം കളയാന്‍ പോയി; കായലില്‍ വീണ വിദ്യാര്‍ത്ഥിയെ കാണാതായി LOCAL മാലിന്യം കളയാന്‍ പോയി; കായലില്‍ വീണ വിദ്യാര്‍ത്ഥിയെ കാണാതായി by രാഷ്ട്രദീപം ന്യൂസ് August 9, 2024 by രാഷ്ട്രദീപം ന്യൂസ് August 9, 2024 കൊച്ചി: മാലിന്യം കളയുന്നതിനായി കായലിനരികിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കായലില്‍ വീണു. നെട്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. 16 വയസുകാരി ഫിദയാണ് കായലില്‍ വീണത്. വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുകയാണ്. #Ernakulam#missing#Studentriver Related Posts എറണാകുളം ജില്ലാ പഞ്ചായത്ത് ഓണാഘോഷം വേറിട്ട അനുഭവമായി; തൃക്കാക്കരയില്‍ മാവേലിക്ക് സ്വീകരണം August 20, 2026 എസ്.പി.സി.എയുടെ നേതൃത്വത്തില്‍ ഷെല്‍ട്ടറുകളിലെ മൃഗങ്ങള്‍ക്ക് സൗജന്യ പോഷകാഹാര വിതരണം August 10, 2026 പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; സാമ്പത്തിക... June 28, 2026 എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു June 22, 2026 വയോജന ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ തയ്യാറാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലിയേറ്റീവ് രംഗത്ത്... June 15, 2026 എടയ്ക്കാട്ടുവയലില്‍ വനിതാ ക്ഷേമ കേന്ദ്രം വരുന്നു June 9, 2026 ജില്ലാ പഞ്ചായത്ത് സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 35,000 രൂപ വീതം അനുവദിച്ചു May 19, 2026 ബെംഗളൂരുവിൽ മതിലിടിഞ്ഞ് കുടുംബശ്രീയുടെ വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക്... April 30, 2026 ‘ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ’; മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി April 27, 2026