എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
തിരുവനന്തപുരം: 2019-2020 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തിയതികള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷകള്‍.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും. ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത്.
