കൊച്ചി : പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് വിദ്യാര്‍ത്ഥികളില്‍ ഒരാളെ കാണാതായി. പിറവം പാഴൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം മണപ്പുറത്തിനടുത്തുള്ള പുഴക്കടവിലാണ് ഉച്ചകഴിഞ്ഞ് രണ്ടേ മുക്കാലിനായിരുന്നു സംഭവം. തിരുവാണിയൂര്‍ വെട്ടിക്കല്‍ കൊച്ചുകുഴിയില്‍ വീട്ടില്‍ എല്‍ദോ മകന് ബേസില്‍ എല്‍ദോയെ (18) ആണ് കാണാതായത്. നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും പൊലീസും തിരച്ചില്‍ തുടരുകയാണ്.
Home Kerala പിറവം പാഴൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
പിറവം പാഴൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
by വൈ.അന്‍സാരി
by വൈ.അന്‍സാരി